Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Veena George

Kannur

മ​ന്ത്രി വീ​ണാ ജോ​ർ​ജ് ആശുപത്രി വിട്ടു

പ​​​രി​​​യാം: ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ കെ​​​എ​​​സ്‍​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​ടെ പ​​​രി​​​ക്കേ​​​റ്റ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് ഡി​​​സ്ചാ​​​ർ​​​ജാ​​​യി. ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ​​​നി​​​ന്ന് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ നാ​​​ലോ​​​ടെ​​​യാ​​​ണു ഡി​​​സ്ചാ​​​ർ​​​ജാ​​​യി പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ വീ​​​ട്ടി​​​ലേ​​​ക്കു കാ​​​റി​​​ൽ പോ​​​യ​​​ത്. ഔ​​​ദ്യോ​​​ഗി​​​ക വാ​​​ഹ​​​നം ഒ​​​ഴി​​​വാ​​​ക്കി സ്വ​​​കാ​​​ര്യ കാ​​​റി​​​ലാ​​​യി​​​രു​​​ന്നു യാ​​​ത്ര. മാർച്ച് രണ്ടു വരെയുള്ള ഒൗദ്യോ ഗിക പരിപാടികൾ റദ്ദാക്കിയ തായി

മന്ത്രിയുടെ ഒാഫീസ് അറി യിച്ചു. പ​​​രി​​​യാം: ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ കെ​​​എ​​​സ്‍​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​ടെ പ​​​രി​​​ക്കേ​​​റ്റ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് ഡി​​​സ്ചാ​​​ർ​​​ജാ​​​യി. ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ​​​നി​​​ന്ന് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ നാ​​​ലോ​​​ടെ​​​യാ​​​ണു ഡി​​​സ്ചാ​​​ർ​​​ജാ​​​യി പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ വീ​​​ട്ടി​​​ലേ​​​ക്കു കാ​​​റി​​​ൽ പോ​​​യ​​​ത്. ഔ​​​ദ്യോ​​​ഗി​​​ക വാ​​​ഹ​​​നം ഒ​​​ഴി​​​വാ​​​ക്കി സ്വ​​​കാ​​​ര്യ കാ​​​റി​​​ലാ​​​യി​​​രു​​​ന്നു യാ​​​ത്ര. മാർച്ച് രണ്ടു വരെയുള്ള ഒൗദ്യോ ഗിക

പരിപാടികൾ റദ്ദാക്കിയ തായി മന്ത്രിയുടെ ഒാഫീസ് അറി യിച്ചു.    ആ​​​രോ​​​ഗ്യ​​​നി​​​ല മെ​​​ച്ച​​​പ്പെ​​​ട്ട​​​തും ര​​​ക്ത​​​സ​​​മ്മ​​​ര്‍​ദം സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​യ​​​തും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി പ​​​ത്തി​​​ന് ഓ​​​ണ്‍​ലൈ​​​നാ​​​യി ചേ​​​ര്‍​ന്ന മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ര്‍​ഡ് യോ​​​ഗ​​​ത്തി​​​ലാ​​​ണു ഡി​​​സ്ചാ​​​ര്‍​ജ് ചെ​​​യ്യാ​​​മെ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ര്‍ തീ​​​രു​​​മാ​​​നം എ​​​ടു​​​ത്ത​​​തെ​​​ന്ന് പ​​​റ​​​യു​​​ന്നു. മ​​​ന്ത്രി​​​യു​​​ടെ ചി​​​കി​​​ത്സാ വി​​​വ​​​ര​​​ങ്ങ​​​ൾ ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ന് കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്.

വീ​​​ട്ടി​​​ലെ​​​ത്തി​​​യ ശേ​​​ഷം തു​​​ട​​​ർ​​​ചി​​​കി​​​ത്സ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ തേ​​​ടും. ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം മൂ​​​ന്ന​​​ര​​​യോ​​​ടെ ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലാ​​​യി​​​രു​​​ന്നു വീ​​​ണാ ജോ​​​ർ​​​ജി​​​നെ​​​തി​​​രേ കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​ത്. വ​​​ന്ദേ​​​ഭാ​​​ര​​​ത് ട്രെ​​​യി​​​നി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്ക് മ​​​ട​​​ങ്ങാ​​​നെ​​​ത്തി​​​യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​നെ പ്ലാ​​​റ്റ്ഫോ​​​മി​​​ൽ എ​​​ത്തി​​​യ കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​രി​​​ങ്കൊ​​​ടി കാ​​​ണി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​ന്ത്രി തി​​​രി​​​ഞ്ഞു​​​നി​​​ന്ന് യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​രോ​​​ട് രൂ​​​ക്ഷ​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ച്ച​​​പ്പോ​​​ൾ പോ​​​ലീ​​​സ് പി​​​ടി​​​ച്ചു​​​മാ​​​റ്റി. അ​​​ല്പം ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ ക​​​ഴു​​​ത്തി​​​ന് വേ​​​ദ​​​ന​​​യെ​​​ന്ന് പ​​​റ​​​ഞ്ഞ്  മ​​​ന്ത്രി അ​​​ല്പ​​​സ​​​മ​​​യം പ്ലാ​​​റ്റ്ഫോ​​​മി​​​ൽ ഇ​​​രു​​​ന്നു. പി​​​ന്നീ​​​ട് മ​​​ന്ത്രി​​​യെ ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യും അ​​​വി​​​ടെ​​​നി​​​ന്നു രാ​​​ത്രി പ​​​രി​​​യാ​​​ര​​​ത്തേ​​​ക്കു മാ​​​റ്റു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. 

യാ​​​ത്ര ​​​പാ​​​ടി​​​ല്ലെ​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ ബു​​​ള്ള​​​റ്റി​​​ൻ,
യാ​​​ത്ര​​​യാ​​​കാ​​​മെ​​​ന്ന് തി​​​രു​​​ത്തി

ക​​​ണ്ണൂ​​​ർ: യാ​​​ത്ര പാ​​​ടി​​​ല്ലെ​​​ന്നും ഐ​​​സി​​​യു​​​വി​​​ൽ തു​​​ട​​​ര​​​ണ​​​മെ​​​ന്നും 26 ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് ഇ​​​റ​​​ക്കി​​​യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​ന്‍റെ മെ​​​ഡി​​​ക്ക​​​ൽ ബു​​​ള്ള​​​റ്റി​​​നി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, അ​​​ന്നു രാ​​​ത്രി​​​ത​​​ന്നെ പ​​​ത്തി​​​നു ചേ​​​ർ​​​ന്ന മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ ഓ​​​ൺ​​​ലൈ​​​ൻ യോ​​​ഗ​​​ത്തി​​​ൽ കി​​​ട​​​ത്തി​​ച്ചി​​​കി​​​ത്സ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്യാ​​​മെ​​​ന്നും തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഏ​​​ഴു​​​മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ മെ​​​ഡി​​​ക്ക​​​ൽ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ മാ​​​റ്റം​​​വ​​​ന്നു.

26ന് ​​​ഇ​​​റ​​​ക്കി​​​യ മെ​​​ഡി​​​ക്ക​​​ൽ ബു​​​ള്ള​​​റ്റിനി​​​ൽ ക​​​ഴു​​​ത്തി​​​നേ​​​റ്റ ക്ഷ​​​ത​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വ​​​ല​​​തു കൈ​​​യി​​​ലേ​​​ക്കും ത​​​ല​​​യു​​​ടെ പി​​​ൻ​​​ഭാ​​​ഗ​​​ത്തേ​​​ക്കും പ​​​ട​​​രു​​​ന്ന വി​​​ധ​​​ത്തി​​​ലു​​​ള്ള ക​​​ടു​​​ത്ത വേ​​​ദ​​​ന​​​യ്ക്കു നി​​​ല​​​വി​​​ലു​​​ള്ള ചി​​​കി​​​ത്സ​​​യി​​​ൽ കു​​​റ​​​വ് വ​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞി​​​രു​​​ന്നു. കൂ​​​ടാ​​​തെ, ക​​​ഴു​​​ത്തി​​​ലെ ക​​​ശേ​​​രു​​​ക്ക​​​ൾ​​​ക്കി​​​ട​​​യി​​​ലു​​​ള്ള ഡി​​​സ്കു​​​ക​​​ൾ ര​​​ണ്ടി​​​ട​​​ങ്ങ​​​ളി​​​ൽ നാ​​​ഡി മൂ​​​ലാ​​​ഗ്ര​​​ങ്ങ​​​ളി​​​ൽ അ​​​മ​​​ർ​​​ന്നു​​​ള്ള സ​​​മ്മ​​​ർ​​​ദം കാ​​​ര​​​ണ​​​മാ​​ണു ക​​​ടു​​​ത്ത വേ​​​ദ​​​ന അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.

നി​​​ര​​​ന്ത​​​രം നി​​​രീ​​​ക്ഷ​​​ണം ആ​​​വ​​​ശ്യ​​​മു​​​ള്ള​​​തി​​​നാ​​​ൽ ഐ​​​സി​​​യു​​​വി​​​ൽ തു​​​ട​​​ര​​​ണ​​​മെ​​​ന്നും നി​​​ല​​​വി​​​ലെ ശാ​​​രീ​​​രി​​​കാ​​​വ​​​സ്ഥ​​​യി​​​ൽ യാ​​​ത്ര അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ല എ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ടി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, രാ​​​ത്രി​​​യോ​​​ടെ ഈ ​​​റി​​​പ്പോ​​​ർ​​​ട്ടി​​​ൽ മാ​​​റ്റം വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ഴു​​​ത്തി​​നു വേ​​​ദ​​​ന​​​യു​​​ള്ള ഒ​​​രാ​​​ൾ 500 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് കാ​​​റി​​​ൽ സ​​​ഞ്ച​​​രി​​​ച്ച​​​തെ​​​ന്നും വീ​​​ണാ ജോ​​​ർ​​​ജ് ഒ​​​ളി​​​ച്ചോ​​​ടി​​​യെ​​​ന്നു​​​മാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്.

ഇ​​​നി ഐ​​​പി വേ​​​ണ്ട, ഒ​​​പി മ​​​തി​​​യെ​​​ന്ന്

പ​​​രി​​​യാ​​​രം: ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​നു ചി​​​കി​​​ത്സ തു​​​ട​​​രേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നു ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് സൂ​​​പ്ര​​​ണ്ട് ഡോ. ​​​സു​​​ദീ​​​പ് ദീ​​​പി​​​ക​​​യോ​​​ട് പ​​​റ​​​ഞ്ഞു. ഡി​​​സ്കി​​​നു​​​ണ്ടാ​​​കു​​​ന്ന ത​​​ക​​​രാ​​​ർ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ളു​​​ടെ ചി​​​കി​​​ത്സ വേ​​​ണം. എ​​​ന്നാ​​​ൽ, അ​​​തി​​​നാ​​​യി ഐ​​​പി ചി​​​കി​​​ത്സ ഇ​​​നി ആ​​​വ​​​ശ്യ​​​മി​​​ല്ല. ഒ​​​പി ചി​​​കി​​​ത്സ മ​​​തി. തു​​​ട​​​ർ​​​ന്നാ​​​ണ് ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്ത​​​ത്. ഒ​​​പി ചി​​​കി​​​യത്സയ്ക്കാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്കാ​​​ണ് റ​​​ഫ​​​ർ ചെ​​​യ്ത​​​ത്. കോ​​​ഴി​​​ക്കോ​​​ടു​​​വ​​​രെ ഗ​​​താ​​​ഗ​​​ത​​​ക്കുരു​​​ക്കു​​​ള്ള​​​തി​​​നാ​​​ലാ​​​ണ് പു​​​ല​​​ർ​​​ച്ചെ നാ​​​ലി​​​ന് കാ​​​റി​​​ൽ യാ​​​ത്ര​​​യാ​​​യ​​​തെ​​​ന്നും സൂ​​​പ്ര​​​ണ്ട് പ​​​റ​​​ഞ്ഞു.

Latest News

Corehub Up